Trending

News Details

ബാലവേദി കുവൈറ്റ് ഈസി മാത്‍സ് എന്ന പരിപാടി സംഘടിപ്പിക്കുന്നു

  • 22/04/2022
  • 725 Views

കുവൈറ്റ് സിറ്റി:ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 23, ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺ ലൈനിൽ ഈസി മാത്സ് എന്ന പരിപാടി സംഘടിപ്പിക്കുന്നു. മാത്സ് ടീച്ചർ മിനിമോൾ ജോർജ് കണക്കിന്റെ എളുപ്പവഴികളുമായി കുട്ടികൾക്ക് ക്ലാസെടുക്കുന്നു.പരിപാടിയെ സംബന്ധിച്ച വിശദവിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടാവുന്നതാണ് .അബ്ബാസിയ - 65850003
സാൽമിയ - 66284396 ,ഫഹാഹീൽ - 99188716
അബുഖലീഫ- 97681986