Trending

Vanithavedi

Vanithavedi


                                               ഭാരവാഹികൾ



വനിതാ വേദി കുവൈത്ത് ,കുവൈത്തിലെ പ്രവാസി മലയാളി വനിതകൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ്. ജാതി മത വർഗ്ഗ വ്യത്യാസമെന്യേ കുവൈത്തിലെ മലയാളി വനിതകൾക്ക് ഒത്തുചേരാനുള്ള ഒരു പൊതു ഇടമായും, പ്രവാസി വനിതകളിൽ ,പുരോഗമന ജനാധിപത്യ ആശയങ്ങൾ പ്രചരിപ്പിക്കുക,സർഗ്ഗ ശേഷികൾ പരിപോഷിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് വനിതാവേദി കുവൈത്ത് പ്രവർത്തിക്കുന്നത്.