Trending

Balavedi

Balavedi


ഇളം തലമുറയുടെ കലാ-സാഹിതൃ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷൃത്തോടെ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ-കലയുടെ നേതൃത്വത്തിൽ 1998ൽ രൂപീകരിച്ച ബാലവേദി വേറിട്ട ചില പ്രവർത്തനങ്ങൾ കാഴ്ച വെച്ചു. കുട്ടികള്‍ക്ക് വേണ്ടി നടത്തിയ കായികമേള കുവൈത്തിലെ ഇന്തൃൻ സ്‌കൂളുകളിൽ ഈ സംഘടനയുടെ സാന്നിദ്ധ്യമറിയിച്ച പരിപാടികളില്‍ പ്രധാനപ്പെട്ടതായിരുന്നു. നാട്ടില്‍ നിന്നും കുവൈറ്റില്‍ എത്തുന്ന പ്രമുഖ സാമൂഹ്യ സാംസ്കാരിക കലാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം പ്രയോജനപ്പെടുത്തുന്നതിലും ബാലവേദിയിലെ പ്രതിഭകൾ താല്പരൃപൂർവം ശ്രദ്ധിച്ചുവരുന്നു. കുവൈറ്റിനെ അബ്ബാസിയ, ഫഹഹീല്‍, സാല്‍മിയ, അബുഹലീഫ എന്നീ 4 മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തങ്ങള്‍ നടന്നു വരുന്നത്.


---