Trending

News Details

കല കുവൈറ്റ്‌ ഗൾഫ് മലയാളികൾക്കായി സംഘടിപ്പിക്കുന്ന നാടക ഗാന മത്സരം ഇന്ന് (06-05-2022).

  • 05/05/2022
  • 558 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഗൾഫ് മലയാളികൾക്കായി (കുവൈറ്റ്, സൗദി, ബഹ്‌റൈൻ, UAE, ഒമാൻ, ഖത്തർ) സംഘടിപ്പിക്കുന്ന "മധുരിക്കും ഓർമ്മകളെ", നാടക ഗാന മത്സരം ഇന്ന് (മെയ് 6 ന്), കുവൈറ്റ് സമയം വൈകുന്നേരം 4 മണി മുതൽ നടക്കുന്ന മത്സരം കല കുവൈറ്റ് മീഡിയ വിങ് ഫേസ്ബുക് പേജിൽ തത്സമയം. എല്ലാം കലാസ്വാദകരേയും സ്വാഗതം ചെയ്യുന്നു.
ഫേസ് ബുക്ക് പേജ് ലിങ്ക് : https://www.facebook.com/KalaKuwaitMediaWing