Trending

News Details

"പോസ്റ്റർ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു"

  • 19/06/2022
  • 1199 Views


കുവൈറ്റ് സിറ്റി :ബാലവേദി കുവൈറ്റ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഫഹഹീൽ - അബുഹലീഫ മേഖലയിൽ നിന്നും സീനിയർവിഭാഗത്തിൽ ഒന്നാം സമ്മാനം - ജെറിൻ ജെയിംസ്,രണ്ടാം സമ്മാനം-ഹൃദ്യ സുജ പിള്ള. മൂന്നാം സമ്മാനം- വർഷ രജീഷ്‌. ജൂനിയർ വിഭാഗത്തിൽ ഒന്നാംസമ്മാനം-ദേവനന്ദ ബിനു, രണ്ടാം സമ്മാനം- ജസ്റ്റീന എൽസ ജോസ്,മൂന്നാം സമ്മാനം- റൊണീറ്റ റോസ് റിക്സൺ. സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം-നിവേദ്യ സുരേഷ്, രണ്ടാം സമ്മാനം -ഇവാന മറിയം ലിയൊ,മൂന്നാം സമ്മാനം - പാർവണ വി.കെ.
സാൽമിയ- അബ്ബാസിയ മേഖലയിൽ സീനിയവിഭാഗത്തിൽ ഒന്നാം സമ്മാനം - ആർദ്ര മുരളീധരൻ , രണ്ടാം സമ്മാനം-നിരജ്ഞന സുരജ് . മൂന്നാം സമ്മാനം - ആൻ ട്രീസാ ടോണി. ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം - ഡാനിയേൽ സഞ്ചു പോൾ, രണ്ടാം സമ്മാനം- ലിയോണ ആന്റണി, മൂന്നാം സമ്മാനം-ഇവാന മരിയം മനോജ്. സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം - ധ്വനി വൈശാഖ്, രണ്ടാം സമ്മാനം - ജു ആൻ റോസ് സെബാസ്റ്റ്യൻ , മൂന്നാം സമ്മാനം-സാത്വിക ശ്രീജിത്ത്.