Trending

News Details

"ബാലവേദികുവൈറ്റ് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു"

  • 20/05/2022
  • 704 Views


കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു ജൂൺ 3 വെള്ളിയാഴ്ച 3 മണിക്ക് മംഗഫ് കല സെന്റർ , അബ്ബാസിയ കല സെന്റർ ' എന്നിവടങ്ങളിൽ വച്ചു നടത്തുന്ന മത്സരങ്ങളിൽ സബ് ജൂനിയർ , ജൂനിയർ, സീനിയർ. എന്നീ വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം
കൂടുതൽ വിവരങ്ങൾക്ക്
അബ്ബാസിയ - 65850003
സാൽമിയ - 66284396
അബുഹലീഫ- 60084602
ഫഹഹീൽ - 99188716