Trending

News Details

യാത്രയയപ്പ് നൽകി.

  • 02/06/2022
  • 883 Views


കുവൈറ്റ്‌ സിറ്റി: ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖലയിലെ മാമ്പഴം ക്ലബ് മുൻ ഭാരവാഹികളായ അഭിരാം സനൽ കുമാർ , ഗൗതം പ്രസാദ് എന്നിവർക്ക് ബാലവേദികുവൈറ്റ് യാത്രയയപ്പ് നൽകി മംഗഫ് കല സെൻറിൽ വച്ച് നടന്ന ചടങ്ങിൽ ബാലവേദിയുടെ ഉപഹാരം കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡൻ്റ് പ്രസീദ് കരുണാകരൻ , കല കുവൈറ്റ് മുൻ ഭാരവാഹി ടി വി ഹിക്മത് എന്നിവർ കുട്ടികൾക്ക് ഉപഹാരം കൈമാറി കല കുവൈറ്റ് സാമൂഹ്യവിഭാഗം സെക്രട്ടറി ജ്യോതിഷ് പി.ജി , ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം, കല കുവൈറ്റ് മേഖല എക്സിക്യൂട്ടിവ് സജിൻ മുരളി ബാലവേദി മേഖല രക്ഷാധികാരി ദീപ ബിനു, ബാലവേദി മേഖല കൺവിനർ തോമസ് സെൽവൻ,മേഖല സമിതി അംഗം ജിനു മങ്കട, ബാലവേദി മേഖല സെക്രട്ടറി ആവണി വിനോദ്, മാമ്പഴം ക്ലബ് കൂട്ടുകാർ എന്നിവർ ചടങ്ങില് സംബന്ധിച്ചിരുന്നു.