ബാലവേദി കുവൈറ്റ്, സാൽമിയ മേഖലയ്ക് പുതിയ ഭാരവാഹികൾ.
കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ് സാൽമിയ മേഖലയ്ക് പുതിയ ഭാരവാഹികളായി. സാൽമിയ കല സെന്ററിൽ മേഖലാസമിതിയുടെ പുനഃസംഘടനാർത്ഥം ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളായി ആരതി രാജിനെ പ്രസിഡന്റായും, അയാൻ അരവിന്ദ് സെക്രട്ടറിയായും, വൈസ് പ്രസിഡന്റായി ക്രിസ്റ്റീന ബൈജു, ജോയിന്റ് സെക്രട്ടറിയായി അയാൻ മുഹമ്മദ് ഷഹീസ് എന്നിവരെയും തെരഞ്ഞെടുത്തു.