Trending

News Details

ഫഹാഹീൽ സെൻട്രൽ യൂണിറ്റ് കല കുവൈറ്റ് അംഗങ്ങൾക്കായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

  • 10/03/2025
  • 95 Views

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ ഫഹാഹീൽ സെൻട്രൽ യൂണിറ്റ് കലയിലെ അംഗങ്ങൾക്കായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2025 ഏപ്രിൽ 10ന് വൈകുന്നേരം 6 മണി മുതൽ ഫഹാഹീൽ സൂഖ് സബാഹ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കുവൈറ്റിലെ എല്ലാ മേഖലയിലുമുള്ള അംഗങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. രജിസ്ട്രെഷനും മറ്റ് വിശദവിവരങ്ങൾക്കുമായി 66083993, 99391271 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.