Trending

News Details

ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു.

  • 09/02/2025
  • 57 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌, അംഗങ്ങൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. അബുഹലീഫ അൽ സഹേൽ സ്പോർട്സ് ക്ലബ്‌ സ്റ്റേഡിയത്തിൽ ഫെബ്രുവരി 28 വെള്ളിയാഴ്ച്ചയാണ് മത്സരങ്ങൾ നടക്കുക.