Trending

News Details

മുരുകൻ കാട്ടാകട അബ്ബാസിയ കല ഓഫീസ് സന്ദർശിച്ചു.

  • 26/10/2024
  • 633 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്റെ മെഗാപ്രോഗ്രാം ദ്യുതി 2024 മുഖ്യാതിഥി ആയി കുവൈറ്റിലേക്ക് വന്ന പ്രശസ്ത കവിയും മലയാളം മിഷന്റെ ഡയറക്ടറുമായ മുരുകൻ കാട്ടാകട അബ്ബാസിയ കല കുവൈറ്റ്‌ ഓഫീസും ലൈബ്രറിയും സന്ദർശിച്ചു.കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു , ട്രെഷറർ അനിൽകുമാർ, മേഖല സെക്രട്ടറി നവീൻ എളയാവൂർ , മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി സജി ജനാർദ്ദനൻ, കലയുടെ കേന്ദ്രകമ്മിറ്റി അംഗങ്ങൾ മേഖല കമ്മിറ്റി അംഗങ്ങൾ കലയുടെ സജീവ പ്രവർത്തകർ എന്നിവർ പങ്കെടുത്തു
All reactions: