Trending

News Details

ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലന് സ്വീകരണം നൽകി.

  • 08/10/2024
  • 400 Views

കുവൈറ്റ്‌ സിറ്റി:KSFE പ്രവാസി മീറ്റിൽ പങ്കെടുക്കാൻ കുവൈറ്റിൽ എത്തിയ കേരള ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലനും സംഘത്തിനും കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നൽകി.
ലോക കേരളസഭാഗങ്ങളായ ആർ നാഗനാഥൻ,ടി വി ഹിക്മത്,സജി തോമസ് മാത്യു(കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി) മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി,കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ-കല കുവൈറ്റ്‌ വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, പ്രൊഫഷണൽ പ്രോഗ്രസീവ് ഫോറം കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം കെ വിനോദ് എന്നിവർ കുവൈറ്റ എയർപോർട്ടിൽ എത്തി മന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി.