Trending

News Details

ബാലവേദി അബ്ബാസിയ മേഖലയുടെ ആഭിമുഖ്യത്തിൽ സൗജന്യ ചിത്രരചന ക്ലാസ്സുകൾ തുടരുന്നു .

  • 05/09/2024
  • 57 Views

കുവൈത്ത് സിറ്റി : ബാലവേദി അബ്ബാസിയ മേഖലയുടെ ആഭിമുഖ്യത്തിൽ സൗജന്യ ചിത്രരചന ക്ലാസുകൾ തുടരുന്നു .ഇന്നത്തെ ക്ലാസിൽ നാല്പതിലധികം കുട്ടികൾ പങ്കെടുത്തു .സാബു സൂര്യചിത്ര ക്ലാസിന് നേതൃത്വം കൊടുത്തു .എല്ലാ തിങ്കളാഴ്ചകളിലും വൈകീട്ട് 05:30 മുതൽ 06:30 വരെ അബ്ബാസിയ കല സെന്ററിൽ വച്ച് ക്ലാസുകൾ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
All reactions: