Trending

News Details

യാത്രയയപ്പ് നൽകി .

  • 18/07/2024
  • 1137 Views

ഉപരിപഠനാർത്ഥം വിദേശദേക്ക് പോകുന്ന ബാലവേദി ഫഹാഹീൽ മേഖല പൂമരം ക്ലബ് മുൻ സെക്രട്ടറി ജോവാന സി ജിജുവിനും, പൂമരം ക്ലബ് അംഗം ജുവാൻ സി ജിജു വിനും യാത്രയയപ്പ് നൽകി .
കുട്ടികളുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ പൂമരം ക്ലബ് സെക്രട്ടറി അക്സ ബിജു, ക്ലബ് പ്രസിഡന്റ് സഫ സൈഫുദ്ദീൻ എന്നിവർ മൊമെൻ്റോ കൈമാറി. ബാലവേദി ഫഹാഹീൽ മേഖല പ്രസിഡന്റ് സെൻഹ ജിത് ആശംസ അറിയിച്ച് സംസാരിച്ചു. ബാലവേദി ഫഹാഹീൽ മേഖല കൺവീനർ ബിപിൻ പുനത്തിൽ, പൂമരം ക്ലബ് രക്ഷാധികാരി ലിബി ബിജു, പൂമരം ക്ലബ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.