Trending

News Details

കല കുവൈറ്റ്‌ മെമ്പർഷിപ്പ് ക്യാംപയിൻ പുരോഗമിക്കുന്നു

  • 17/03/2024
  • 698 Views

കുവൈറ്റ്‌ സിറ്റി:കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ്‌ എന്ന പുരോഗമന സാംസ്കാരിക സംഘടന 46-മത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി മെമ്പർഷിപ്പ് പ്രവർത്തനം പുരോഗമിക്കുന്നു.ഫെബ്രുവരി 10 മുതൽ ഏപ്രിൽ 30 വരെ നീണ്ടു നിക്കുന്ന മെമ്പർഷിപ്പ് ക്യാംപയിൻ നാല് മേഖലകളിലും വിപുലമായി നടന്നു വരുന്നു.
ജാതി-മത-പ്രാദേശിക-കക്ഷി ഭേദമന്യെ ഏതൊരു മലയാളിക്കും കലയിൽ അംഗത്വം എടുക്കാം. കലയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാനും, അംഗമാകാനും ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
അബ്ബാസിയ - 9986 1103
സാൽമിയ - 60311882
ഫഹഹീൽ - 51714124
അബുഹലീഫ - 5557 5492