Trending

News Details

ഓഫീസ് ലൈബ്രറിക്കായി പുസ്തകങ്ങൾ കൈമാറി.

  • 28/07/2023
  • 649 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലിഫ ഓഫീസ് ലൈബ്രറിക്കായി പുസ്തകങ്ങൾ കൈമാറി. മണിക്കുട്ടൻ, സിബി, ലിജിൻ, സുധിൻ, മിഥുൻ, അഭിലാഷ്, എബിൻ, അനിയൻ കെ എസ്, കേന്ദ്ര കമ്മിറ്റി അംഗം ഷിജിൻ എന്നിവർ വിവിധ ഘട്ടങ്ങളിലായി കൊണ്ട് വന്ന പുസ്തകങ്ങൾ കൈമാറി മെഹബൂല കല സെന്ററിൽ നടന്ന ചടങ്ങിൽ കൈമാറുകയുണ്ടായി. കല കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ് ബിജോയ്‌, സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ്, മേഖലയിലെ എക്സിക്യു്ട്ടീവ് അംഗം ഗായത്രി, മേഖല സെക്രട്ടറി രഞ്ജിത്ത്, ഓഫിസ് സെക്രട്ടറി അസ്‌കർ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.