Trending

News Details

കല കുവൈറ്റ് 100 ൽ അധികം മാതൃഭാഷ ക്ളാസുകൾ ആരംഭിച്ചു; രജിസ്‌ട്രേഷൻ തുടരുന്നു .

  • 07/07/2023
  • 392 Views

കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ അബ്ബാസിയ, ഫഹാഹിൽ, അബൂ ഹലീഫ, സാൽമിയ മേഖലകളിലായി 100 ൽ അധികം അവധിക്കാല മാതൃഭാഷ ക്ളാസുകൾ ആരംഭിച്ചു. കഴിഞ്ഞ 32 വർഷമായി കല കുവൈറ്റ് നടത്തി വരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായുള്ള അവധിക്കാല മാതൃഭാഷ ക്ലാസുകളിലേക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നതായും വിവിധ മേഖലകളിലായി കൂടുതൽ ക്ലാസ്സുകൾ ഉടൻ ആരംഭിക്കുമെന്നും മാതൃഭാഷ സമിതി ഭാരവാഹികൾ അറിയിച്ചു.

റെജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: 

https://forms.gle/9AGVHh9P5EvZsRpW6

കൂടുതൽ വിവരങ്ങൾക്ക് ; 
90039594 , 95535413 , 51711055 

അബ്ബാസിയ - 66646578
സാൽമിയ - 94493263
അബുഹലീഫ - 67065688
ഫഹാഹീൽ - 97212481