Trending

News Details

ഗുൽമോഹർ 2023; കല കുവൈറ്റ്‌ മെഗാ സാംസ്കാരിക മേള, ഒക്ടോബർ 27 -ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ

  • 23/06/2023
  • 414 Views

കുവൈറ്റ് സിറ്റി: കേരള ആര്ട്ട് ലവേഴ്‌സ് അസോസിയേഷന്, കല കുവൈറ്റ് 45 മത് പ്രവർത്തന വർഷത്തെ മെഗാ സാംസ്കാരിക മേള "ഗുൽമോഹർ -2023" ഒക്ടോബർ 27 -ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ അരങ്ങേറും . ഇതിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും കേരളത്തിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന സംഗീത സന്ധ്യയും , രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക മേളയും സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.