Trending

News Details

കല കുവൈറ്റ് "കതിര്" നാടൻപാട്ടുത്സവം സംഘടിപ്പിക്കുന്നു.

  • 18/01/2023
  • 588 Views

കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 44 -മത് വാർഷിക പ്രതിനിധി സമ്മേളനത്തിന്റെ പ്രചരണാർത്ഥം "കതിര്" നാടൻപാട്ടുത്സവം സംഘടിപ്പിക്കുന്നു. 20.01.2023 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കല സെന്റർ മെഹ്‌ബൂള വെച്ചാണ് പരിപാടി നടത്തുന്നത്. കുവൈറ്റിലെ പ്രമുഖ നാടൻപാട്ട് കലാകാരന്മാർ പങ്കെടുക്കും. പരിപാടിയിലേക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.