Trending

News Details

കല കുവൈറ്റ് - ഫഹാഹീൽ മേഖല സമ്മേളനം ഡിസംബർ 30ന്

  • 25/12/2022
  • 797 Views


കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖലാ സമ്മേളനം ഡിസംബർ 30ന് വൈകുന്നേരം 3 മണി മുതൽ സ: ടി ശിവദാസമേനോൻ നഗറിൽ (DPS സ്കൂൾ ഓഡിറ്റോറിയം അഹമ്മദി ) വെച്ച്‌ നടക്കും.