Trending

News Details

കല കുവൈറ്റ് സാൽമിയ മേഖല സമ്മേളനം ജനുവരി 6 ന്

  • 24/12/2022
  • 851 Views


കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാൽമിയ മേഖലാ സമ്മേളനം ജനുവരി 6 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ എം.സി.ജോസഫൈൻ നഗറിൽ (ഇന്ത്യൻ പബ്ലിക് സ്കൂൾ അമ്മാൻ ) വെച്ച്‌ നടക്കും.