Trending

News Details

കല കുവൈറ്റ് - അബ്ബാസിയ മേഖല സമ്മേളനം ജനുവരി 6ന്

  • 22/12/2022
  • 1279 Views


കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ മേഖല വാർഷിക പ്രതിനിധി സമ്മേളനം 6. 1. 2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ, പ്രശസ്ത മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായിരുന്ന ഐജാസ് അഹമ്മദ് നഗറിൽ (ഓക്സ്ഫോർഡ് പാക്കിസ്ഥാനി സ്കൂൾ, അബ്ബാസിയ) വച്ച് നടത്തുന്നു. സമ്മേളനത്തിന്റെ നടത്തിപ്പിനായി ശ്രീജിത്ത് ആർ ഡി ബി ചെയർമാനും, മേഖലാ സെക്രട്ടറി ഹരിരാജ് കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.