Trending

News Details

കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള "മാനവീയം 2022": കെ കെ ശൈലജ ടീച്ചർ മുഖ്യാതിഥി

  • 05/10/2022
  • 754 Views

കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ സാംസ്‌കാരിക മേള "മാനവീയം 2022'' ഒക്ടോബർ 14 വെള്ളിയാഴ്ച മഹ്ബുള്ള ഇന്നോവ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.