Trending

News Details

യാത്രയയപ്പ് നൽകി

  • 20/07/2022
  • 605 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ അബുഹലിഫ E യൂണിറ്റ് അംഗം ഫെഡറിക്ക് ഗബ്രിയേലിന് യാത്രയയപ്പ് നൽകി.യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം സനലിന്റെ അധ്യക്ഷതയിൽ അബുഹലിഫ കല സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ മേഖല സെക്രട്ടറി ഷൈജു ജോസ് കലയുടെ ഉപഹാരം കൈമാറി. മേഖല പ്രസിഡന്റ് വിജുമോൻ, മേഖല എക്സിക്യൂട്ടീവ് അംഗം സതീഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.മേഖല എക്‌സിക്യൂട്ടീവ് അംഗങ്ങളായ സതീഷ്‌, അജീഷ്, യുണിറ്റ് കൺവീനർ ഫിറോസ് എന്നിവർ സന്നിഹിതരായിരുന്നു.