Trending

News Details

കല കുവൈറ്റ് 43-ാം വാർഷിക സമ്മേളനം ജനുവരി 28ന്.

  • 26/01/2022
  • 537 Views

കുവൈറ്റ് സിറ്റി: കേരള ആര്ട്ട് ലവേഴ്‌സ് അസോസിയേഷന്, കല കുവൈറ്റ് 43 -ാം വാര്ഷിക പ്രതിനിധി സമ്മേളനം ജനുവരി 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ:ധീരജ് രാജേന്ദ്രൻ നഗറിൽ വെച്ച് നടക്കും. ഓൺലൈൻ ആയി നടക്കുന്ന സമ്മേളനം സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും,കേളുഏട്ടന് പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമായ കെ. ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും.