Trending

News Details

ബാലവേദി ഫഹഹീൽ മേഖല കുട്ടികൾക്കായി വെർച്വൽമെന്റലിസം ഷോ സംഘടിപ്പിക്കുന്നു.

  • 24/02/2022
  • 531 Views

കുവൈറ്റ് സിറ്റി:മലയാളി കുട്ടികളുടെ സർഗ്ഗ വേദിയായ ബാലവേദി കുവൈറ്റ് കുട്ടികളുടെ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരുടെ അറിവുകൾ വർദ്ധിപ്പിക്കുന്നതിനുമായി വിവിധ പരിപാടികൾ നടത്തിവരുന്നതിന്റെ ഭാഗമായി ബാലവേദി ഫഹഹീൽ മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ ഫെബ്രുവരി 28 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് പ്രശസ്ത മെന്റലിസ്റ്റ് സച്ചിൻ പാലേരിയുടെ വെർച്വൽമെന്റലിസം ഷോ ഓൺലൈനിൽ നടത്തുന്നു.ഈ പരിപാടിയിലേക്ക് എല്ലാ ബാലവേദി കൂട്ടുകാരേയും രക്ഷിതാക്കളേയും സ്വാഗതം ചെയ്യുന്നു.