Trending

News Details

"അല്പം ശ്രദ്ധിച്ചാൽ ഉറപ്പാണ് ആരോഗ്യം", അബ്ബാസിയ മേഖലയുടെ ആഭിമുഖ്യത്തിൽ കലയുടെ അംഗങ്ങൾക്കായി വെയ്റ്റ് ലോസ്സ് ചലഞ്ച് നടത്തുന്നു.

  • 02/06/2023
  • 1009 Views

കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ, കല കുവൈറ്റ്, അബ്ബാസിയ മേഖലയുടെ ആഭിമുഖ്യത്തിൽ കലയുടെ അംഗങ്ങൾക്കായി വെയ്റ്റ് ലോസ് ചലഞ്ച് നടത്തുന്നു. "അല്പം ശ്രദ്ധിച്ചാൽ ഉറപ്പാണ് ആരോഗ്യം" എന്ന തലവാചകത്തോടെ 60 ദിവസം നീണ്ടുനിൽക്കുന്ന മത്സരം ജൂൺ 18നു തുടങ്ങി ആഗസ്റ്റ് 17നു അവസാനിക്കും.രജിസ്ട്രേഷനായി ബന്ധപ്പെടുക.97263369.മത്സരങ്ങൾ അവസാനിക്കുന്ന ആഗസ്റ്റ് 17ന് , ആരോഗ്യ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സെമിനാറുകൾ, പുരുഷന്മാർക്ക് വേണ്ടിയുള്ള പുഷ്അപ്പ് മത്സരം, സ്ത്രീകൾക്ക് വേണ്ടിയുള്ള റോപ്പ് സ്‌കിപ്പിംഗ് മത്സരങ്ങളും നടത്തത്തുന്നതായിരിക്കും.