കല കുവൈറ്റ് അബ്ബാസിയ സെൻട്രൽ യൂണിറ്റ് അംഗം പ്രജീഷ് കുരിയക്കോട്ട് (45) കുവൈറ്റിൽ നിര്യാതനായി.
നിര്യാതനായി
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ സെൻട്രൽ യൂണിറ്റ് അംഗം പ്രജീഷ് കുരിയക്കോട്ട് (45) കുവൈറ്റിൽ നിര്യാതനായി. അബ്ബാസിയയിൽ മെക്കാനിക്കൽ വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു.
ഭാര്യ ശാരി (നഴ്‌സ് MOH), മക്കൾ ആര്യ, ആരവ്
ഭൗതികശരീരം ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.