Trending

News Details

കല കുവൈറ്റ് ക്രിക്കറ്റ് ടൂർണമെന്റെ

  • 24/10/2026
  • 18 Views


കല കുവൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം 24.10.2026 ശനിയാഴ്ച വൈകീട്ട് 6.30 ന് അബ്ബാസിയ കല സെൻററിൽ വെച്ച് ചേരുന്നു. എല്ലാവരും പങ്കെടുക്കുക.