Trending

News Details

അർഫജ് 2026 നവംബർ 6ന്, എം.ബി രാജേഷ് മുഖ്യാതിഥി.

  • 15/10/2026
  • 19 Views

അർഫജ് 2026 നവംബർ 6ന്, എം.ബി രാജേഷ് മുഖ്യാതിഥി.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് മെഗാ സാംസ്കാരിക മേളയായ ‘അർഫജ് 2026’ൽ മുൻ കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും.

നവംബർ 06ന് അബ്ബാസിയ സെൻട്രൽ സ്‌കൂളിൽവെച്ച് അരങ്ങേറുന്ന പരിപാടിയിൽ കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

#Kalakuwait #അർഫജ്2026