കല ട്രസ്റ്റ് പുരസ്കാരം ഇന്ദ്രൻസിന് സമ്മാനിച്ചു
നേപ്പാൾ ദുരന്തം: കല കുവൈറ്റ് അനുശോചിച്ചു
ആരവം 2K26" സംഘടിപ്പിച്ചു
ഗ്രാമോത്സവം 2026 “ സെപ്റ്റംബർ 25 ന് സംഘടിപ്പിക്കുന്നു
മുഹമ്മദ് ജമാലുദ്ദീന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
കല കുവൈറ്റ് - ഫിഫ ലോകകപ്പ് പ്രവചന മത്സരംവിജയികളെ പ്രഖ്യാപിച്ചു
ഡൽഹി വിദ്യാർഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമം: കല കുവൈറ്റ് പ്രതിഷേധിച്ചു
കല കുവൈറ്റ് വി.എസ് അനുസ്മരണം സംഘടിപ്പിച്ചു
കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാരം നടൻ ഇന്ദ്രൻസിന്.
കല കുവൈറ്റ് ഫിഫ ലോകകപ്പ് പ്രവചന മത്സരം
കല കുവൈറ്റ് കലാമേള 2026 ജൂലൈ 9-10 തീയതികളിൽ
കല കുവൈറ്റ് സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ ജൂൺ 11ന്
കല കുവൈറ്റ് സൗജന്യ മാതൃഭാഷാ പഠന പദ്ധതി – 2026 രെജിസ്ട്രേഷൻ ആരംഭിച്ചു
കല കുവൈറ്റിന് പുതിയ ഭാരവാഹികൾ.
കല കുവൈറ്റ് ഫിഫ ലോകകപ്പ് പ്രവചന മത്സരംകേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റിന്റെ നേതൃത്വത്തിൽ ഫിഫ ലോകകപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. താഴെ പറയുന്നവ കൃത്യമായി പ്രവചിക്കുക:• വിന്നർ (Winner)• റണ്ണർ അപ്പ് (Runner-Up)• ഗോൾഡൻ ബൂട്ട് (Golden Boot)• ഗോൾഡൻ ഗ്ലൗ (Golden Glove)• പ്ലെയർ ഓഫ് ദി ടൂർണമെന്റ് (Player of the Tournament) പ്രവചനങ്ങൾ സമർപ്പിക്കേണ്ട ലിങ്കുകൾ:• Google Form: https://forms.gle/HBebskKKHEBk6rj38• Website: kalakuwait.com പ്രവചനങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂൺ 17 ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ പ്രവചനം സമർപ്പിക്കാൻ അനുവാദമുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:• 97263369• അബ്ബാസിയ: 6048 6967• സാൽമിയ: 6628 4396• അബുഹലീഫ: 9853 1626• ഫഹഹീൽ: 550 95494
17/07/2023
14/06/2023
15/05/2023
14/05/2023
06/05/2025
03/05/2025
26/04/2025
Copyright © 2022 Kala Kuwait All rights reserved