Trending

News Details

യാത്രയയപ്പ് നൽകി.

  • 14/03/2022
  • 327 Views

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആര്ട്ട് ലവേഴ്സ് അസോസ്സിയേഷന്,കല കുവൈറ്റ് ഫഹഹീൽ ഈസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗം രാജീവൻ ഇ ടി ക്ക് യാത്രയയപ്പ് നൽകി. മംഗഫ് കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കലയുടെ ഉപഹാരം കല കുവൈറ്റ്‌ പ്രസിഡന്റ്‌ പി ബി സുരേഷ്കൈമാറി. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി , ട്രഷറർ അജ്നാസ്, മേഖല പ്രസിഡന്റ്‌ പ്രസീത് കരുണാകരൻ, മേഖല ആക്റ്റിംഗ് സെക്രട്ടറി ടി വി ജയൻ, യൂണിറ്റ് കൺവീനർ സൈഫുദ്ധീൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ,മേഖല കമ്മിറ്റി അംഗങ്ങൾ തുടങ്ങി കലയുടെ സജീവ പ്രവർത്തകരും ചടങ്ങില് സംബന്ധിച്ചിരുന്നു.