Trending

News Details

യുഡിഎഫ് സർക്കാറിന്റെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന് കല കുവൈറ്റിന്റെ ഐക്യദാർഢ്യം

  • 26/11/2026
  • 7 Views

യുഡിഎഫ് സർക്കാറിന്റെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന് കല കുവൈറ്റിന്റെ ഐക്യദാർഢ്യം

പ്രവാസി സമൂഹത്തിന്റെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്, യുഡിഎഫ് സർക്കാറിന്റെ പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന സത്യാഗ്രഹത്തിനും പ്രതിഷേധ പരിപാടികൾക്കും കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ - കല കുവൈറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.