Trending

News Details

നിര്യാതനായി.

  • 03/06/2025
  • 23 Views

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ മംഗഫ് സി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അനീഷ് വടക്കൻ (39) നാട്ടിൽ വെച്ച് മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ നിലമ്പൂർ നിലമ്പതി സ്വദേശിയാണ്.