Trending

News Details

യാത്രയയപ്പ് നൽകി.

  • 28/06/2022
  • 814 Views


പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആര്ട്ട് ലവേഴ്സ് അസോസ്സിയേഷന്, കല കുവൈറ്റ് ഫഹഹീൽ വെസ്റ്റ് ആക്ടിങ് കൺവീനർ വർഗീസ് മാത്യുവിന് യാത്രയയപ്പ് നൽകി. മംഗഫ് കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കലയുടെ ഉപഹാരം കല കുവൈറ്റ്‌ പ്രസിഡന്റ്‌ പി ബി സുരേഷ് കൈമാറി. ഫഹഹീൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം, സാമൂഹ്യവിഭാഗം സെക്രട്ടറി ജ്യോതിഷ് പി ജി,മീഡിയ സെക്രട്ടറി ശ്രീജിത്ത് , കേന്ദ്ര കമ്മിറ്റി അംഗം ബിജോയ്, അനീഷ് ഇയ്യാനി , മേഖല പ്രസിഡന്റ്‌ പ്രസീത് കരുണാകരൻ, യൂണിറ്റ് ജോയിന്റ് കൺവീനർ ജിൻസ്, മേഖല കമ്മിറ്റി അംഗങ്ങൾ തുടങ്ങി കലയുടെ സജീവ പ്രവർത്തകരും ചടങ്ങില് സംബന്ധിച്ചിരുന്നു.