Trending

News Details

നിര്യാതനായി.

  • 02/02/2023
  • 691 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് റാസാൽമിയ യൂണിറ്റ് അംഗമായ കുന്നത്ത് കിഴക്കതിൽ വീട്ടിൽ ബൈജു കേശവൻ (56) ഇന്ന് (02/02/23) രാവിലെ കുവൈറ്റിൽ വച്ച് നിര്യാതനായി, കൊല്ലം കടവൂർ വെങ്കെക്കര സ്വദേശിയാണ്.