Trending

News Details

കല കുവൈറ്റ് - അബുഹലീഫ മേഖല സമ്മേളനം ഡിസംബർ 30ന്

  • 25/12/2022
  • 370 Views


കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖലാ സമ്മേളനം ഡിസംബർ 30ന് രാവിലെ 9 മണി മുതൽ കെ.പി.എ.സി ലളിത നഗറിൽ (മെഹ്ബൂള കല സെന്റർ) വെച്ച്‌ നടക്കും.