Trending

News Details

യാത്രയയപ്പ് നൽകി.

  • 22/03/2022
  • 1029 Views

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസ്സിയേഷന്‍,കല കുവൈറ്റ് അബ്ബാസിയ ബി യൂണിറ്റ് അംഗമായ സന്തോഷ്‌ എം പി ക്ക് യാത്രയയപ്പ് നൽകി. അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കലയുടെ ഉപഹാരം കല കുവൈറ്റ്‌ വൈസ് പ്രസിഡന്റ് ശൈമേഷ് കൈമാറി. കല കുവൈറ്റ് മേഖല സെക്രട്ടറി ഹരി രാജ് , മേഖല പ്രസിഡന്റ് തോമസ് , മേഖല എക്സിക്യൂട്ടീവ് നിഷാന്ത് ജോർജ് , യൂണിറ്റ് കൺവീനർ എമിൽ മോൻ മാത്യു , ജോ :കൺവീനർ ബിജു എ കെ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.