Trending

News Details

യാത്രയയപ്പ് നൽകി.

  • 28/03/2022
  • 623 Views

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആര്ട്ട് ലവേഴ്സ് അസോസ്സിയേഷന്,കല കുവൈറ്റ് മംഗഫ് എഫ് യൂണിറ്റ് അംഗം ശിവൻകുട്ടിക്ക് യാത്രയയപ്പ് നൽകി. മംഗഫ് കല സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കലയുടെ ഉപഹാരം കല കുവൈറ്റ്‌ മീഡിയ സെക്രട്ടറി ശ്രീജിത്ത്‌ കൈമാറി. ഫഹഹീൽ മേഖല പ്രസിഡന്റ്‌ പ്രസീത് കരുണാകരൻ, കേന്ദ്ര കമ്മിറ്റി അംഗം ബിജോയ് , യൂണിറ്റ് ആക്റ്റിംഗ് കൺവീനർ ജോർജ്, മേഖല കമ്മിറ്റി അംഗങ്ങൾ, തുടങ്ങി കലയുടെ സജീവ പ്രവർത്തകരും ചടങ്ങില് സംബന്ധിച്ചിരുന്നു.