Trending

Jobs

കുവൈറ്റ് മംഗഫിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെസ്റ്ററന്റിലേക്ക് കുക്കിനെ ആവശ്യമുണ്ട്

  •   Full Time
  •  5/9/2023 12:43:07 AM
  •  449

കുവൈറ്റ് മംഗഫിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെസ്റ്ററന്റിലേക്ക് താഴെപറയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്..

1-കൂക്ക് - നാടൻ ഫുഡ്

2-കുക്ക് - ചൈനീസ് ഫുഡ്

വിസ നൽകുന്നതായിരിക്കും

കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്ന നമ്പറിൽ ബന്ധപ്പെടുക. ബയോഡാറ്റ Email അയക്കുക.

gpmangaf@gmail.com
WhatsApp +965 99826877