Trending

Jobs

കുവൈറ്റ്‌ - മെഡിക്കൽ പ്രൊഫഷണലുകളെ നിയമിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.

  •   Full Time
  •  2/6/2025 10:50:58 PM
  •  317

കുവൈറ്റ് ആരോഗ്യ മന്ത്രാലയം താഴെ പറയുന്ന മെഡിക്കൽ പ്രൊഫഷണലുകളെ നിയമിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു: മെഡിക്കൽ ഡോക്ടർമാർ (രജിസ്ട്രാർ, സീനിയർ രജിസ്ട്രാർ, സ്പെഷ്യലിസ്ററ്, സീനിയർ സ്പെഷ്യലിസ്ററ്, കൺസൽട്ടൻറ് , ജനറൽ പ്രാക്റ്റീഷനർ), നേഴ്സ്.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ അപേക്ഷിക്കാം. 
https://techaff.moh.gov.kw/JobOnline/login