Trending

News Details

കല കുവൈറ്റ്‌ സാഹിത്യോത്സവം 2024 വിജയികളെ പ്രഖ്യാപിച്ചു.

  • 22/10/2024
  • 281 Views

കല കുവൈറ്റ്‌ സാഹിത്യോത്സവം 2024 വിജയികളെ പ്രഖ്യാപിച്ചു.


കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ-കല കുവൈറ്റ് സംഘടിപ്പിച്ച സാഹിത്യോത്സവം 2024 വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ,കവിത രചന, ലേഖനം എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ചെറുകഥ:
റീന സാറാ വർഗ്ഗീസ് ഒന്നാം സ്ഥാനവും,പ്രിയ സോനു രണ്ടാം സ്ഥാനവും,റീന രാജൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 കവിത രചന: മിത്തു ചെറിയാൻ ഒന്നാം സ്ഥാനവും,ജ്യോതി ദാസ് നാരായണൻ രണ്ടാം സ്ഥാനവും,സലാം കളനാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി 
ലേഖനം: ജോബി ബേബി ഒന്നാം സ്ഥാനവും,ജിതേഷ് രാജൻ രണ്ടാം സ്ഥാനവും,രാജലക്ഷ്മി ശൈമേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജിയികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി കല കുവൈറ്റ്‌ ഭാരവാഹികൾ അറിയിച്ചു.