സമരങ്ങൾ നിരീക്ഷിക്കാൻ രാജ്യത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കുന്നു
കുവൈറ്റ് സിറ്റി > കുവൈറ്റില്‍ ഉണ്ടാവുന്ന തൊഴില്‍ സമരങ്ങള്‍ ഒഴിവാക്കാനും അത്തരം കമ്പനികളെ നിരീക്ഷിക്കാനും പ്രത്യേക വകുപ്പുകള്‍ രൂപീകരിക്കുമെന്ന് പബ്ലിക് അതോറിറ്റി മാന്‍ പവറിന്റെ ആക്ടിങ് ജനറലായ...