ബാലവേദി കുവൈറ്റ് ഫഹാഹീൽ-അബു ഹലീഫ മേഖല റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.
ബാലവേദി കുവൈറ്റ് ഫഹാഹീൽ-അബു ഹലീഫ മേഖലയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. മംഗഫ് കല ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ആഘോഷ പരിപാടികൾ കല കുവൈറ്റ്...