കുവൈത്തില്‍ ദുരിതത്തിലായ തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി
കൊച്ചി : മാസങ്ങളായി ശമ്പളംകിട്ടാതെ കുവൈത്തില്‍ നൂറുകണക്കിന് മലയാളികളടക്കം തൊഴിലാളികള്‍ ദുരിതത്തില്‍. പ്രധാന സ്ഥാപനമായ ഖറാഫി നാഷണലിലെ തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള വൃത്തിഹീനമായ ക്യാമ്പുകളിലാണ്...