പ്രവാസികളെ പരിഗണിച്ച ബഡ്ജറ്റ്: കല കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണെന്ന് കല കുവൈറ്റ്. ചരിത്രത്തിലാദ്യമായാണു ഒരു ബഡ്ജറ്റിൽ പ്രവാസികൾക്ക് ഇത്രയധികം പരിഗണന ലഭിക്കുന്നത്. ലോകത്താകമാനമുള്ള പ്രവാസികളെ...