ഇന്ത്യയിലെ കർഷക മുന്നേറ്റങ്ങൾ വരാനിരിക്കുന്ന നല്ല നാളുകളുടെ തുടക്കം: എ.എൻ.ഷംസീർ
കുവൈറ്റ് സിറ്റി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായ് ഇപ്പോൾ നടക്കുന്ന കർഷക മുന്നേറ്റങ്ങൾ വരാനിരിക്കുന്ന നല്ല നാളുകളുടെ തുടക്കമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ (എം.എൽ.എ). 40ാം വാർഷികാഘോഷങ്ങളുടെ...