ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, ഇന്ത്യൻ സ്ഥാനപതി ഫർവ്വാനിയ ഗവർണ്ണറെ സന്ദർശിച്ചു
കുവൈറ്റ് സിറ്റി :അബ്ബാസിയയിലും പരിസര പ്രദേശങ്ങളിലും ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ കുവൈറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയ്ൻ ഫർവ്വാനിയ ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ...