ബാലവേദി

ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികൾ: അനന്തിക ദിലിപ് പ്രസിഡന്റ്, സെൻസ അനിൽ സെക്രട്ടറി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗാത്മക കൂട്ടായ്മയായ ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികൾ. അബ്ബാസിയ കല സെന്ററിൽ വച്ചു നടന്ന ബാലവേദി കുവൈറ്റിന്റെ കേന്ദ്ര രക്ഷാധികാര...