കൈത്തിരി

കൈത്തിരിയിലേയ്ക്കുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു

കലയുടെ മുഖപത്രം കൈത്തിരിയിലേയ്ക്കുള്ള സൃഷ്ടികൾ ക്ഷണിക്കുന്നു . എല്ലാ സൃഷ്ടികളും മാർച്ച് 1ന് മുൻപായി യൂണിറ്റ് കൺവീനറിനെയോ, മേഖല സാഹിത്യ വിഭാഗം ചുമതലക്കാരുടെ പക്കലോ എത്തിക്കുക. കൂടുതൽ...